prathibhavam.bsky.social
@prathibhavam.bsky.social
Benares (Varanasi)/Following the Equator/English travelogue/Mark Twain
Benares (Varanasi)/Following the Equator/English travelogue/Mark Twain
prathibhavam.com
May 24, 2026 at 3:05 PM
റൊട്ടി/സതീഷ് കളത്തിൽ എഴുതിയ യുദ്ധക്കാല കവിത
റൊട്ടി/സതീഷ് കളത്തിൽ എഴുതിയ യുദ്ധക്കാല കവിത
prathibhavam.com
May 24, 2026 at 5:20 AM
പൊള്ളൽ/രാജു കാഞ്ഞിരങ്ങാട് എഴുതിയ ചെറുകഥ

LITERATURE / FICTION / MALAYALAM SHORT STORY Pollal/Malayalam Shortstory by Raju Kanhirangad Raju Kanhirangad author കാലമാപിനികളുടെ നഗരത്തിൽ ഒരു കർക്കടക രാത്രിയിൽ ഇടിമിന്നലിന്റെ വെളിച്ചത്തിൽ അദ്ദേഹം കൂറ്റൻ ടവറിന് മുന്നിലെത്തി. കൈവശമുള്ള കറുത്ത കുട ഒരു പടവാൾ…
പൊള്ളൽ/രാജു കാഞ്ഞിരങ്ങാട് എഴുതിയ ചെറുകഥ
LITERATURE / FICTION / MALAYALAM SHORT STORY Pollal/Malayalam Shortstory by Raju Kanhirangad Raju Kanhirangad author കാലമാപിനികളുടെ നഗരത്തിൽ ഒരു കർക്കടക രാത്രിയിൽ ഇടിമിന്നലിന്റെ വെളിച്ചത്തിൽ അദ്ദേഹം കൂറ്റൻ ടവറിന് മുന്നിലെത്തി. കൈവശമുള്ള കറുത്ത കുട ഒരു പടവാൾ പോലെ അദ്ദേഹം ആകാശത്തേക്ക് ഉയർത്തി.“വരൂ രാക്ഷസാ!” അദ്ദേഹം അലറി.“നമ്മുടെ ഏകാന്തത ഇനി നമുക്ക് സ്വന്തമല്ല,” അദ്ദേഹം നിലവിളിച്ചു. എന്നും അവൾ വൈകുന്നേരം അമ്പലച്ചിറയിൽ കുളിക്കാൻ വരുമായിരുന്നു. ഇന്നലെയും വന്നിരുന്നു. അവൾ ഒരു മുതിർന്ന സ്ത്രീയായിരുന്നില്ല. പതിനേഴു വയസ്സു മാത്രമുള്ള ഒരു പെൺകുട്ടി.
prathibhavam.com
May 23, 2026 at 4:39 PM
സുറാബ്; ഒരു നാടിന്റെ ഉൾവിളികൾ കേട്ട കഥാകാരൻ/ വിസ്മയ കെ ജി

LITERATURE / BOOK RELEASE / PRATHIBHAVAM SPECIAL Surab; Oru Naadinte ulvilikal ketta kathakaran/ Vismaya K G Vismaya K G Author പ്രതിഭാവം സ്‌പെഷ്യൽ സപ്തതി പിന്നിട്ട സുറാബ് 71-ാം പുസ്തക നിറവിൽ! 'ഒരു നാട്' പ്രകാശനത്തിന് ഒരുങ്ങുന്നു.…
സുറാബ്; ഒരു നാടിന്റെ ഉൾവിളികൾ കേട്ട കഥാകാരൻ/ വിസ്മയ കെ ജി
LITERATURE / BOOK RELEASE / PRATHIBHAVAM SPECIAL Surab; Oru Naadinte ulvilikal ketta kathakaran/ Vismaya K G Vismaya K G Author പ്രതിഭാവം സ്‌പെഷ്യൽ സപ്തതി പിന്നിട്ട സുറാബ് 71-ാം പുസ്തക നിറവിൽ! 'ഒരു നാട്' പ്രകാശനത്തിന് ഒരുങ്ങുന്നു. കാസർകോടിന്റെ പ്രിയ എഴുത്തുകാരൻ സുറാബിന്റെ 'ഒരു നാട്' പ്രകാശനത്തിന് ഒരുങ്ങുകയാണ്. എഴുത്തിൽ, കഥപറച്ചിലിൽ ബഷീറിനു സമാനമായ പാതയിലൂടെ നിരന്തരം സഞ്ചരിച്ചു കൊണ്ടിരിക്കുന്ന സുറാബിന്റെ 71-ാമത്തെ കൃതിയാണ്, 'ഒരു നാട്.' മാൻകൈന്റ് ലിറ്റ്റേച്ചർ ആണ് പ്രസാധനം ചെയ്യുന്നത്. ഓർമ്മകളുടെ സമാഹാരമായ ഈ പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്, എഴുത്തുകാരനും ഡോക്യുമെന്റേറിയനും ആക്ടിവിസ്റ്റുമായ പ്രൊഫ.
prathibhavam.com
May 17, 2026 at 1:01 AM
ഉള്ളാഴത്തിലെ ഉപ്പ്/ നസീർ കാതിയാളം എഴുതിയ കവിത

LITERATURE / FICTION / MALAYALAM POETRY Ullazhatthile Uppu/Malayalam poem by Nazeer Kathiyalam Nazeer Kathiyalam Author ഉള്ളാഴത്തിലെ ഉപ്പ് ഉള്ളിലെ വെള്ളങ്ങൾ എല്ലാംഒരു കാലത്ത് എന്നെ വിട്ട് പോയി.ഇപ്പോൾ ശരീരത്തിനുള്ളിൽഉപ്പ് മാത്രം…
ഉള്ളാഴത്തിലെ ഉപ്പ്/ നസീർ കാതിയാളം എഴുതിയ കവിത
LITERATURE / FICTION / MALAYALAM POETRY Ullazhatthile Uppu/Malayalam poem by Nazeer Kathiyalam Nazeer Kathiyalam Author ഉള്ളാഴത്തിലെ ഉപ്പ് ഉള്ളിലെ വെള്ളങ്ങൾ എല്ലാംഒരു കാലത്ത് എന്നെ വിട്ട് പോയി.ഇപ്പോൾ ശരീരത്തിനുള്ളിൽഉപ്പ് മാത്രം അടിഞ്ഞുകിടക്കുന്നു.മുത്തമേറ്റ ശേഷം,അധരത്തിൽ ബാക്കി നിൽക്കുന്നഒരു രുചിപോലെ... രാത്രി വലുതാകുമ്പോൾഞാൻ വസ്ത്രങ്ങൾ അഴിച്ചുവെക്കും.ശരീരത്തെ മറയ്ക്കുന്നതിലുംഅതിനെ ഓർക്കുന്നതാണ് എനിക്ക് പ്രിയം. വെളുത്ത നിലങ്ങളിലൂടെ നടക്കുമ്പോൾആകാശം ചില നക്ഷത്രങ്ങൾഎന്റെ മുടിയിൽ വന്ന് കുടുങ്ങും.അവയെ ഞാൻ അലങ്കാരമാക്കും.
prathibhavam.com
May 16, 2026 at 11:59 AM
പ്രേതം/സഫീദ് ഇസ്മായിൽ എഴുതിയ കവിത
പ്രേതം/സഫീദ് ഇസ്മായിൽ എഴുതിയ കവിത
prathibhavam.com
May 13, 2026 at 8:24 PM
പെണ്‍വേഷം/രാജന്‍ സി എച്ച് എഴുതിയ കവിത
പെണ്‍വേഷം/രാജന്‍ സി എച്ച് എഴുതിയ കവിത
prathibhavam.com
May 12, 2026 at 8:39 PM
മഴമോഹങ്ങൾ- ജാനി തട്ടിൽ എഴുതിയ മഴക്കവിത

LITERATURE / FICTION / MALAYALAM POETRY / RAIN POETRY Mazhamohangal/ Malayalam Poem, written by Jani Thattil Jani Thattil author മഴമോഹങ്ങൾ ഒരിറ്റു ദാഹനീരിനായെത്രകൊതിച്ചിരുന്നുവേരുകളെത്ര പാഞ്ഞിരുന്നുകാലമെത്ര കനവുകളെ നെയ്തിരുന്നുഇലകളും പൂക്കളുമെത്ര…
മഴമോഹങ്ങൾ- ജാനി തട്ടിൽ എഴുതിയ മഴക്കവിത
LITERATURE / FICTION / MALAYALAM POETRY / RAIN POETRY Mazhamohangal/ Malayalam Poem, written by Jani Thattil Jani Thattil author മഴമോഹങ്ങൾ ഒരിറ്റു ദാഹനീരിനായെത്രകൊതിച്ചിരുന്നുവേരുകളെത്ര പാഞ്ഞിരുന്നുകാലമെത്ര കനവുകളെ നെയ്തിരുന്നുഇലകളും പൂക്കളുമെത്ര ഉതിർന്നുപോയ്ഒരു മഴയ്ക്കായി കനവെത്ര കണ്ടുഒരു മുകിൽ വന്നിരുളുമ്പോൾമനം, മയിലായെത്രയെത്ര ആടിതളിരിലകളോടെത്ര കൊഞ്ചിതളർന്ന പത്രങ്ങളെയെത്ര തലോടിവിടരാൻ വെമ്പുന്ന മൊട്ടെത്രയെന്നോഅടരാൻ വിതുമ്പുന്ന പൂവെത്രയെന്നോമാരുതനൂതി പറപ്പിച്ച മുകിലിനെമാടിവിളിയ്ക്കാനെത്ര കിണഞ്ഞുഇനിയും വരും മാരിയിനിയും വരും
prathibhavam.com
May 12, 2026 at 4:15 AM
വീട്ടുപരിസരത്തെ ഏക മാവ്- അസീം താന്നിമൂട് എഴുതിയ കവിത

LITERATURE / FICTION / MALAYALAM POETRY Veettuparisaratthe Aaka Mavu/ Malayalam Poem, written by Azeem Thannimoodu Azeem Thannimoodu author വീട്ടു പരിസരത്തെ എകമാവ് വീട്ടു പരിസരത്തെ ആ എകമാവ്വീടിനെ സദാ സശ്രദ്ധം നോക്കി നിന്നു. കരിയിലകള്‍…
വീട്ടുപരിസരത്തെ ഏക മാവ്- അസീം താന്നിമൂട് എഴുതിയ കവിത
LITERATURE / FICTION / MALAYALAM POETRY Veettuparisaratthe Aaka Mavu/ Malayalam Poem, written by Azeem Thannimoodu Azeem Thannimoodu author വീട്ടു പരിസരത്തെ എകമാവ് വീട്ടു പരിസരത്തെ ആ എകമാവ്വീടിനെ സദാ സശ്രദ്ധം നോക്കി നിന്നു. കരിയിലകള്‍ പൊഴിച്ച്സാന്നിധ്യം അറിയിച്ചുകൊണ്ടിരുന്നു.വീട്ടുകാരെയെന്തോഓർമ്മപ്പെടുത്തി ഓർമ്മപ്പെടുത്തി ശ്രദ്ധ ക്ഷണിച്ചുകൊണ്ടിരുന്നു. പതിവായിചൂലേന്തിയെത്തിയിരുന്ന ഒരു നൃത്തച്ചുവടിനെ പ്രണയിച്ചു;വൃത്തിയുള്ള ഇടങ്ങളിലൊക്കെ നിഴലുവിരിച്ച് ഇലകള്‍കൊണ്ടവ രേഖപ്പെടുത്തി വച്ചു... ആ ഉത്സാഹത്തില്‍പൂത്തു.കായ്ച്ചു.വസന്തങ്ങളെ വരവേറ്റു.മധുരം വിതറി ആനന്ദം പങ്കുവച്ചു.
prathibhavam.com
May 12, 2026 at 3:18 AM
പോളിസി- സുരേഷ് നാരായണൻ എഴുതിയ കവിത

LITERATURE / FICTION / MALAYALAM POETRY Policy/ Malayalam Poem by Suresh Narayanan Suresh Narayanan Author പോളിസി തണുപ്പിന്റെ ദേവന്റെപല്ലുകളോകൂട്ടിയിടിച്ച് തളർന്നിരിക്കുന്നു. അടിയന്തിര മന്ത്രിസഭായോഗം ചേർന്നു.30 കണ്ടെയ്നർ ചെസ്റ്റ്നട്ട് തടി ഇറക്കുമതി…
പോളിസി- സുരേഷ് നാരായണൻ എഴുതിയ കവിത
LITERATURE / FICTION / MALAYALAM POETRY Policy/ Malayalam Poem by Suresh Narayanan Suresh Narayanan Author പോളിസി തണുപ്പിന്റെ ദേവന്റെപല്ലുകളോകൂട്ടിയിടിച്ച് തളർന്നിരിക്കുന്നു. അടിയന്തിര മന്ത്രിസഭായോഗം ചേർന്നു.30 കണ്ടെയ്നർ ചെസ്റ്റ്നട്ട് തടി ഇറക്കുമതി ചെയ്യാനുള്ളഉത്തരവ് ഇറങ്ങി. തന്തൂരി അടുപ്പിൽ കൽക്കരിക്കൊപ്പംഉറഞ്ഞു തുള്ളാൻ ഉത്തമമത്രേ. കൊടുംചൂട്,സൂര്യദേവൻ വിയർത്തൊഴുകി. അടിയന്തിര മന്ത്രിസഭായോഗം.പൊതുശ്മശാന ഉപയോഗത്തിനുള്ളനികുതി നിരക്ക് 30% ആക്കി. ജനമൊടുങ്ങുമ്പോൾ,ഉപഭോഗമിടിയുമ്പോൾ,ബുദ്ധിമാനായ ഭരണാധികാരിവേറെന്തു ചെയ്യാൻ? അമ്മയൊരു സംജ്ഞയാണ് - സതീഷ് കളത്തിൽ എഴുതിയ കവിതയുടെ ഓഡിയോ ആവിഷ്ക്കാരം
prathibhavam.com
May 12, 2026 at 2:41 AM
അമ്മയൊരു സംജ്ഞയാണ്/സമർപ്പണ കവിത/ഓഡിയോ ആവിഷ്ക്കാരം/കെ. എൻ. കോമളം/സതീഷ് കളത്തിൽ

LITERATURE / FICTION / MALAYALAM POETRY / PODCAST Sathish Kalathil Author Ammayoru Samjnayaanu/ Audio of Malayalam dedication poem written by Sathish Kalathil about his mother, K.N. Komalam 2025 ജനുവരി 30: കെ. എൻ. കോമളം…
അമ്മയൊരു സംജ്ഞയാണ്/സമർപ്പണ കവിത/ഓഡിയോ ആവിഷ്ക്കാരം/കെ. എൻ. കോമളം/സതീഷ് കളത്തിൽ
LITERATURE / FICTION / MALAYALAM POETRY / PODCAST Sathish Kalathil Author Ammayoru Samjnayaanu/ Audio of Malayalam dedication poem written by Sathish Kalathil about his mother, K.N. Komalam 2025 ജനുവരി 30: കെ. എൻ. കോമളം മൂന്നാം ചരമവാർഷികം ‘അമ്മ’, ഞങ്ങൾക്കിന്നൊരു വെറും അടയാളമല്ല; ആദ്യന്തം മുഴങ്ങുന്ന, അത്യുച്ചമുള്ള ശബ്ദമാണ്; അജ്ഞേയമായനേകം ഉറുമിക്കഥകളുമായൊരു ആത്മനക്ഷത്രമെരിഞ്ഞുത്തീർന്നതിൻറെ സംജ്ഞയാണ്! 'അമ്മയൊരു സംജ്ഞയാണ്' ഡിജിറ്റൽ ശബ്ദത്തിൽ കേൾക്കാം Ammayoru Samjnayaanu-Sathish Kalathil സതീഷ് കളത്തിലിന്റെ രചനകൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
prathibhavam.com
May 10, 2026 at 12:18 PM
കടല്‍/ സി പി അബൂബക്കർ എഴുതിയ കവിത

LITERATURE / FICTION / ENGLISH POETRY Kadal/Malayalam poem written by Prof. C P Aboobacker Prof. C P Aboobacker Author കടൽ കടലടുത്താണ്,കേള്‍പ്പതില്ലേയിരമ്പം?കാണ്മതില്ലേ തുടര്‍ച്ചയായാളുകള്‍ആടിയും സ്വയം മന്ദഹസിച്ചുംതെരുനിരന്ന് നടപ്പാണിരുവഴികളില്‍വഴിവാണിഭങ്ങള്‍…
കടല്‍/ സി പി അബൂബക്കർ എഴുതിയ കവിത
LITERATURE / FICTION / ENGLISH POETRY Kadal/Malayalam poem written by Prof. C P Aboobacker Prof. C P Aboobacker Author കടൽ കടലടുത്താണ്,കേള്‍പ്പതില്ലേയിരമ്പം?കാണ്മതില്ലേ തുടര്‍ച്ചയായാളുകള്‍ആടിയും സ്വയം മന്ദഹസിച്ചുംതെരുനിരന്ന് നടപ്പാണിരുവഴികളില്‍വഴിവാണിഭങ്ങള്‍ തന്‍കാഴ്ച കണ്ടുംമണല്‍ത്തിളപ്പിന്‍ ലഹരിയേറ്റും;അമ്പലം, പള്ളി, മിനാരങ്ങള്‍,ഭണ്ഡാരപ്പെട്ടികള്‍എല്ലാം വലം വെച്ചു യാത്രയാവുന്നവര്‍എല്ലാകടങ്ങളും ഏറ്റെടുക്കുന്നവര്‍പഴയ കാലത്തെ കടല്‍സാഹസങ്ങളി-ലഭിരമിക്കും മനസ്സുകള്‍കിഴവനും കടലുമായ് മത്സരിക്കുന്ന മനസ്സുകള്‍,വലിയ സ്രാവുകള്‍ ചൂണ്ടയില്‍ പെട്ടൊരാപുതിയ ചുഴികളില്‍ പെട്ട കിനാവുമായ്
prathibhavam.com
May 9, 2026 at 6:37 PM
ഇസുമിയുടെ കടൽപാത/ വത്സല നിലമ്പൂർ എഴുതിയ ചെറുകഥ

LITERATURE / FICTION / MALAYALAM SHORT STORY Esumiyude Kadalpatha/Shortstory written by Valsala Nilambur Valsala Nilambur Author ഇസുമിയുടെ കടൽപാത ഇസുമി പതിയെ കൈകുത്തി എഴുന്നേൽക്കാൻ ശ്രമിച്ചു. ചുറ്റിലും കടൽ.... കലങ്ങിചുവന്ന കടൽ വെള്ളത്തില്‍ എടുത്തു…
ഇസുമിയുടെ കടൽപാത/ വത്സല നിലമ്പൂർ എഴുതിയ ചെറുകഥ
LITERATURE / FICTION / MALAYALAM SHORT STORY Esumiyude Kadalpatha/Shortstory written by Valsala Nilambur Valsala Nilambur Author ഇസുമിയുടെ കടൽപാത ഇസുമി പതിയെ കൈകുത്തി എഴുന്നേൽക്കാൻ ശ്രമിച്ചു. ചുറ്റിലും കടൽ.... കലങ്ങിചുവന്ന കടൽ വെള്ളത്തില്‍ എടുത്തു ചാടുന്ന മീനുകള്‍. ഒരു ഊയലാട്ടത്തിന്റെ താളത്തിലേക്കാണ് ഇസുമി കണ്ണുതുറന്നത്. ഏതോ ഒരു ഉപകരണത്തിൽ കിടക്കുകയാണ് താന്‍. നനവും തണുപ്പും ദേഹത്തനുഭവപ്പെടുന്നു. ചുറ്റിലും കടലിന്റെ ആരവം. എവിടെ ആണ് താന്‍.... മക്കളും അമ്മയും ഹൊത്കും എവിടെ.... ഒരു അവധിസായാഹ്ന ചായക്കായി ഒരുങ്ങുകയായിരുന്നു ആ കുടുംബം. ഹൊത്ക് അങ്ങിനെയാണ്.
prathibhavam.com
May 8, 2026 at 4:40 PM
മൗനം/ മലയാള വിവർത്തനം / ഡോ. ടി.എം. രഘുറാം / മൗനം- തമിഴ് കവിത / തമിഴച്ചി തങ്കപാണ്ഡ്യൻ

LITERATURE / FICTION / POETRY / MALAYALAM TRANSLATED POEM Maunam/Malayalam Translated by Dr. T.M. Raghu Ram/Maunam Tamil Poem written by Thamizhachi Thangapandian Dr. T.M. Raghuram author മൗനം പ്രകൃതി എന്ന…
മൗനം/ മലയാള വിവർത്തനം / ഡോ. ടി.എം. രഘുറാം / മൗനം- തമിഴ് കവിത / തമിഴച്ചി തങ്കപാണ്ഡ്യൻ
LITERATURE / FICTION / POETRY / MALAYALAM TRANSLATED POEM Maunam/Malayalam Translated by Dr. T.M. Raghu Ram/Maunam Tamil Poem written by Thamizhachi Thangapandian Dr. T.M. Raghuram author മൗനം പ്രകൃതി എന്ന തലക്കെട്ടില്‍ ഇന്നു മരങ്ങളെക്കുറിച്ചാവാം കവിതയെന്നുഅറിയിപ്പു വരുന്നുആ കവിയരങ്ങില്‍. ചെറുപ്പക്കാരിപ്പെണ്ണിന്റെആദ്യചുംബനമായിനിന്റെ വസന്തകാലത്തളിരിനെഭോഗി വര്‍ണ്ണിക്കുന്നു. സര്‍വ്വ വ്യാപിയായ മഹാശൂന്യതയില്‍ഒരു ആന്തരിക ശൂന്യതയായിനിന്റെ ഇലപൊഴിയും കാലത്തിന്റെശൂന്യതയെയോഗി ദര്‍ശിക്കുന്നു. ഉള്ളും പുറവുംവെന്തുചുരുങ്ങുന്ന ഉലര്‍ച്ചയായിനിന്റെ വേനല്‍ച്ചൂടിനെ
prathibhavam.com
May 8, 2026 at 4:27 PM
കാലമാപിനികളുടെ നഗരത്തിൽ/അഷ്റഫ് കാളത്തോട് എഴുതിയ ചെറുകഥ
കാലമാപിനികളുടെ നഗരത്തിൽ/അഷ്റഫ് കാളത്തോട് എഴുതിയ ചെറുകഥ
prathibhavam.com
May 7, 2026 at 8:13 PM