#ഇനതയൻ
ഇന്ത്യൻ — ഇന്ത്യൻ കപ്പലിനു നേരെയുണ്ടായ ആക്രമണത്തിൽ പരിക്കേറ്റവർക്ക് ഓമാനിൽ ചികിത്സ തുടർന്നു #ഇനതയൻ #News
ഇന്ത്യൻ ജീവനക്കാർക്ക് ഓമാനിൽ ചികിത്സ തുടർന്നു
ഇന്ത്യൻ കപ്പലിനു നേരെയുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ ജീവനക്കാർക്ക് ഓമാനിൽ ചികിത്സ തുടർന്നു. ഇന്ത്യൻ എംബസി അറിയിച്ചതനുസരിച്ച്, പരിക്കേറ്റവർ ഖസബ്, സുഹാർ എന്നീ സ്ഥലങ്ങളിലുള്ള ആശുപത്രികളിൽ ചികിത്സ തുടരുകയാ… · Photo : Rod Waddington · CC BY-SA · Flickr
news.netasgard.com
October 10, 2026 at 5:51 PM
October 10, 2026 at 5:37 PM
സ്റ്റാറ്റസ് വച്ച ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എന്താണെന്ന് ചോയ്ച്ച അരാഷ്ട്രീയ പ്രിവിലേജ്ഡ് ക്രഷിനെ അടക്കം ഇതുവരെ ഇന്ന് 5 പേരെ ബ്ലോക്ക് ചെയ്തു..
January 22, 2024 at 12:31 PM
ഇത് മുൻകൂട്ടി കണ്ട് ഇന്ത്യൻ പൗരത്വം എടുത്ത ബിയോപിക് സ്റ്റാർ മിടുക്കനായി 😂
September 21, 2023 at 6:40 AM
ഇന്ത്യൻ വർക്ക്‌ കൾച്ചർ ഒക്കെ ടോക്സിക് ആണ്
May 13, 2026 at 12:11 PM
ഹൊ രാഹുലിൻ്റെ പരിക്ക് കാരണം ഇന്ത്യൻ ക്രിക്കറ്റിന് നല്ല ഗുണം കിട്ടി. ഗില്ലേട്ടൻ -ഹിറ്റ്മാൻ. 👍🏻
October 22, 2023 at 1:35 PM
ധാരാളം വക്കുപൊട്ടിയ ഇന്ത്യൻ യുണിവേഴ്സിറ്റിക്കാരും ഒരു ലക്ഷം രൂപക്ക് ഡോക്ടറേറ്റ് ഉണക്കമീൻ പോലെ വിറ്റുകൊണ്ടിരിക്കുന്നുണ്ട്.
June 7, 2025 at 1:56 PM
അല്ലെങ്കിലും ഈ സാലഡ്, സ്റ്റേക്ക്, പിസ്സ, പാസ്ഥ മാങ്ങാത്തൊലികൾ നമ്മുടെ ഇന്ത്യൻ നാവിനു ചേരില്ല.
December 4, 2024 at 4:33 PM
ഇന്ത്യൻ വിമൻസ് ക്രിക്കറ്റ് ടീം 17 വർഷമായി ഒരു ടെസ്റ്റ് പോലും തോറ്റിട്ടില്ല.
December 16, 2023 at 6:47 AM
വീഡിയോ ശയറിം പ്ലാറ്റ്ഫോം ആയ യൂട്ടുബ് പോലെ ഒരു ഇന്ത്യൻ നിർമ്മിത പ്ലാറ്റ്ഫോം നമുക്കും വേണം.
January 16, 2025 at 1:37 PM
ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ നേരത്തേ നിർത്തിയത് നന്നായി, അല്ലേൽ ഇവിടെ പിടഞ്ഞ് വീണ് മരിച്ചേനെ..
November 11, 2023 at 8:54 PM
1974 ൽ ദാരിദ്ര്യത്തെ
പഠനവിഷയമാക്കിയപ്പോൾ ദാണ്ഡേക്കറും
നീലകണ്ഠരഥും കണ്ടെത്തിയ ഒരു കാര്യമുണ്ട്. മൊത്തം ജീവിതച്ചെലവിൻ്റെ 85 ശതമാനം ജീവിച്ചിരിക്കാൻ തന്നെ ചെലവാക്കേണ്ടി വരുന്നതാണ് ഇന്ത്യൻ അവസ്ഥ. ആണ്ടു മുഴുവൻ രണ്ടു നേരവും വയറ് നിറയെ ഭക്ഷണം കഴിക്കാത്തവരാണ് ദരിദ്രർ എന്ന് അവർ നിർവചിക്കുന്നുണ്ട്.
November 26, 2025 at 2:34 PM
ഔചിത്യവും പരിസരബോധവുമില്ലാതെ ബ്ലൂടുത്ത് സ്പീക്കറിൽ ഉറക്കെ പാട്ടുവെച്ചും അതിനൊപ്പം ബഹളം കൂട്ടിയും നടക്കുന്ന ഇന്ത്യൻ ആൺ വിനോദയാത്രാ കൂട്ടങ്ങളെ ഇപ്പോ എല്ലായിടത്തും കാണാം. ബീച്ചാണേലും കാടാണേലും പാട്ട്, അത് അലമ്പുണ്ടാക്കാൻ നിർബന്ധാ! ഇതു കാരണം ഇന്നലെ മലകയറ്റത്തിനു ചെന്നിടത്ത് ബ്ലൂടുത്ത് സ്പീക്കർ നിരോധിച്ചെന്ന് പോസ്റ്ററുണ്ട്. അപ്പോ ദാ കന്നഡ/ഹിന്ദി ഗ്രൂപ്പുകൾ മൊബൈലിൽ പാട്ടു വെച്ചോണ്ട് കാട്ടിനുള്ളിലൂടെ നടക്കുന്നു!
December 22, 2025 at 6:56 AM
ശാർദുൽ താക്കൂറൊക്കെ ഇന്ത്യൻ വേൾഡ് കപ്പ്‌ ടീമിൽ എത്തിയത് എട്ടാമത്തെ അത്ഭുതമായി കണക്കാകണം
October 19, 2023 at 12:26 PM
Event management. (നാട്ടിലെ കല്യാണങ്ങൾ ഒക്കെ ഇപ്പൊ നോർത്ത് ഇന്ത്യൻ സ്റ്റൈൽ ആക്കി വരുന്നുണ്ട്. ഇച്ചിരി കഴിയുമ്പോ നല്ല ഡിമാൻഡ് ആയിരിക്കും.)
January 27, 2025 at 7:19 PM
നിങ്ങളറിഞ്ഞോ... ഇനി ഇന്ത്യൻ നേവി ഉദ്യോഗസ്ഥർക്ക് കുർത്തയും പൈജമായും നോർമൽ യൂണിഫോം ആയി ധരിക്കാമത്രേ...
ഉടനെ ഇന്ത്യൻ മിലിറ്ററിക്ക് നോർത്ത് ഇന്ത്യൻ ദോത്തി പ്രതീക്ഷിക്കാമോ?
February 14, 2024 at 12:23 PM
ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റ് കഴിഞ്ഞപ്പോഴേക്കും ആകെ ആളൊഴിഞ്ഞ പൂര പറമ്പ് പോലെയായി, ക്യാബിൽ മൊത്തം ഒരു പത്ത് പേരൊക്കെയേ ഉള്ളൂ..
October 27, 2023 at 1:43 PM
പ്രേക്ഷകരിൽ ആവേശത്തിരമാലയിലളക്കി കൊണ്ട്‌ ...

ഇന്ത്യൻ 2 ഇന്റ്രൊ വന്നെന്നായിരിക്കും ?

ഒന്നെ പോയെടാ അവിടുന്ന് ..

ജോബ്‌ കുര്യന്റെ പുതിയ പാട്ടിറങ്ങി ..
ഭാവം 🎶
November 3, 2023 at 1:15 PM
കണ്ടാൽ കൈൻഡ് ഓഫ് ഇന്ത്യൻ
"Oh my gosh. Sweet hot joy."

This recipe is almost literally a mashup: a meal that is kind of Korean, kind of Chinese, kind of Italian. nyti.ms/3CUuBLE
December 2, 2024 at 3:44 PM
Madgaon railway stationല് കാലു കുത്തി. അങ്ങനെ ആണെങ്കിൽ എല്ലാ സൗത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിലും കാൽ കുത്തി എന്ന റെക്കോർഡ് ആയി🤭
December 7, 2023 at 1:58 PM
ഇന്ത്യൻ ജനാധിപത്യം മൊത്തത്തിൽ തന്നെ ഹാക്ക് ആയി കിടക്കുകയാണ് അപ്പോഴാണ് ഈ വി എം മെഷീൻ ഹാക്ക് ചെയ്യാൻ പറ്റില്ല,ഭയങ്കര സുരക്ഷ കൂടിയ സാധനം എന്ന മട്ടിലുള്ള കുണുകുണ സംസാരങ്ങൾ.
August 15, 2025 at 2:04 AM
ഈ ഊള പാൻ ഇന്ത്യൻ റിലീസുകൾ കാരണം മലയാള സിനിമ റിലീസ് ചെയ്യാൻ ഒരു മാസം ഗാപ് വരുന്നു. ഇതിൻ്റെ രണ്ടാഴ്ച മുമ്പായിരിക്കും അവസാനത്തെ പ്രോപ്പർ റിലീസ്. ഇത് കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞായിരിക്കും അടുത്ത മേജർ റിലീസ്. സ്ക്രീൻ ലിമിറ്റ് വെക്കണം ഇങ്ങനത്തെ റിലീസിന് ഇവിടെ വേറെ സിനിമകൾ റിലീസ് ചെയ്യാൻ.
December 5, 2024 at 12:07 PM
ഭയങ്കര റിപ്പീറ്റ് വാച് വാല്യു ഉള്ള ഒരു പടമാണ് ഇന്ത്യൻ റുപ്പി! ഹോ യുട്യൂബിൽ എത്ര തവണ കണ്ടുവോ ആവോ!!

അതിലെ പാപ്പൻ ചേട്ടൻ “ ഇച്ചിരി കഞ്ഞി കുടിക്കുന്നോ?? ഗോതമ്പാ.. 😆
January 22, 2025 at 5:14 PM