#മലയാളം
Why are they called doctors who treat phobias and not fraidy ologists?
October 6, 2026 at 5:25 PM
നമസ്കാരം മലയാളം
September 24, 2023 at 11:23 AM
Hallo bsky ?!
#മലയാളം
July 28, 2023 at 7:04 PM
AI പടം തന്നെ ആയിക്കോട്ടേ ആദ്യത്തെ പോസ്റ്റ് !! #മലയാളം #malayalam #മലയാളി
November 26, 2023 at 9:44 AM
ഇവിടെ കുടിലൊക്കെ കെട്ടി താമസം തുടങ്ങി ചുറ്റിനും ഒന്ന് പര്യവേക്ഷണം നടത്തിയപ്പോ കണ്ടെത്തിയ മലയാളം പോസ്റ്റുകളുടെ ഫോസിലുകൾ മിക്കതും 11മാസം പഴക്കമുള്ളവ ആയിരുന്നു. അതിൻ നിന്നും മനസ്സിലായത് മലയാളം ട്വിറ്ററിൽ നിന്നും ഇങ്ങോട്ടൊരു കൂട്ടപ്പലായനം അവസാനമായി ഉണ്ടായത് ഏകദേശം ഒരു വർഷം മുമ്പാണെന്നാണ്. അന്നവിടെ മസ്ക് കാരണം വല്ല ഉൽക്കാപതനവും രേഖപ്പെടുത്തിക്കാണും.
December 12, 2024 at 5:33 PM
എക്സ് മലയാളം ഘടകത്തിൽ നിന്ന് ആരൊക്കെയോ വന്ന് നീലാകാശം ഫീഡിൽ മലയാളത്തിൽ ആളനക്കം ആയ സ്ഥിതിയ്ക്ക് ഒരു ദിവസം ലീവെടുത്തേക്കാം.
May 24, 2025 at 5:56 PM
മലയാളം
November 23, 2024 at 7:30 PM
മലയാളം
#കേരളം
December 24, 2024 at 10:03 AM
മലയാള സിനിമ കണ്ട് മലയാളം പഠിക്കാൻ നടക്കുന്നൊരാളാണ്..
January 16, 2024 at 5:51 PM
ഇവിടെ എല്ലാരും എന്നും ഏതേലും നേരത്ത് എന്തേലുമൊക്കെ എഴുതണേ മലയാളത്തിൽ.. ഇപ്പോ മലയാളം കാണാൻ നീലാകാശം ഫീഡെടുക്കണം, അതിലാണേൽ നിറയെ പരസ്യം/വാർത്തയൊക്കെ കൊണ്ടു തള്ളുന്ന താനേമിണ്ടികളും വേറോരോ കുണ്ടാമണ്ടികളും!
February 26, 2025 at 3:56 PM
മലയാളം = മലനാട്. കേരളം = തെങ്ങുനാട്.
February 1, 2025 at 4:14 PM
നീലാകാശം ഫീഡിൽ മലയാളം മൊഴിയുന്ന പെൺപോസ്റ്റുകളൊന്നും കാണാറില്ലേലും പറഞ്ഞേക്കാം:

വനിതാദിനാശംസകൾ എല്ലാർക്കും!
March 8, 2026 at 8:40 AM
മലയാളം നീലാകാശം
October 2, 2023 at 7:29 PM
നീലാകാശം ഫീഡിൽ ദിവസവും കുറച്ച് മലയാളം മിണ്ടുന്ന ഇക്കിളി-അക്കൗണ്ടുകൾ വന്ന് ചിത്രമിട്ട് പോകുന്നുണ്ടല്ലോ!
March 4, 2026 at 7:23 PM
മലയാളം സിനിമാപ്രേമി എന്ന് ബയോയിൽ കൊടുത്തതായി ഇതുവരെ കണ്ടത് മലയാളം സിനിമകൾ ഇഷ്ടപ്പെടുകയും പക്ഷേ ഇംഗ്ലീഷിൽ സ്കീറ്റുകയും ചെയ്യുന്നോരെയാണ്. മലയാളികൾ ഇപ്പോഴും ഇവിടെ അധികം സജീവമായിട്ടില്ലേ ആവോ.
November 19, 2024 at 3:17 PM
മാസ്റ്റർപ്പീസ്‌ മലയാളം സീരീസ്‌...!!!
October 25, 2023 at 2:49 PM
മലയാളം ഒരുപാട് ഇഷ്ട്ടം ഉള്ള ഒരു തമിഴ് ഫ്രണ്ടിന് അയച്ച് കൊടുക്കാൻ പറ്റിയ കുറച്ച് മലയാളം റോമാന്റിക്ക് സോങ്സിന്റെ ലിങ്കിടോ..!! ഒരാവശ്യ സമത്ത് ഒന്നും ഓർമ വരണില്ലാ ...
November 21, 2023 at 5:44 PM
ഈ English നിഘണ്ടു എല്ലാ വര്‍ഷവും പുതുക്കുന്ന പോലെ, മലയാളം നിഘണ്ടു പുതുക്കാറുണ്ടോ?
ചങ്ക് എന്ന വാക്കിന് ഉറ്റ സുഹൃത്ത് എന്ന അര്‍ത്ഥം കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ടോ ആവോ?
December 22, 2024 at 3:32 AM
"മലയാളം" എന്നത് ശരിക്കും നാടിന്റെ പേരാണെന്നും ഭാഷയുടെ പേര് മുഴുവനായി പറയാൻ "മലയാളഭാഷ" എന്നു തന്നെ വേണ്ടി വരുമെന്നും നമ്മളിപ്പോ ഓർക്കാറുണ്ടോ!
February 1, 2025 at 4:06 PM
കൊറിയൻ പിള്ളേരെ മലയാളം പഠിപ്പിക്കാനായ് നമ്മളിത് മലയാളം സീരിസാക്കിയിട്ട് കൊറിയൻ ഭാഷയിൽ മാർക്കറ്റ് ചെയ്താലോ?
November 12, 2025 at 7:49 PM
നീലാകാശം ഫീഡിൽ ഏതോ ഒരു കാളീപുത്രൻ കേറിപറ്റീട്ടുണ്ട്, മലയാളം സ്ക്വീറ്റുമല്ല, മലയാളിയുമല്ല എന്നാ തോന്നുന്നെ. എന്റെ ഊഹം ഗൂഗിൾ ട്രാൻസ്ലേറ്റ് വെച്ചോ മറ്റോ ഒപ്പിച്ച മലയാളം ഹാഷ്‌റ്റാഗ് ചേർത്താൽ മതിയെന്ന സിമ്പിൾ ഹാക്ക് ആണെന്നാ.
February 2, 2025 at 4:57 PM
മലയാളം നിറയട്ടെ
November 17, 2024 at 3:02 PM
ട്വിറ്റർ പോലെ അത്ര അലമ്പല്ല. പതിയെ കേറി വരുന്നതേ ഉള്ളു മലയാളം ടിഎൽ
September 20, 2025 at 6:20 AM