#UntilAugust
“Through air crystalized by the heat she could see the wide-open Carribean”

സാഹിത്യമിഷ്ടമാണ്, മാർക്കേസേട്ടനെ പെരുത്തിഷ്ടമാണ്. പക്ഷേ അദ്ദേഹത്തിന്റെ അവസാനപുസ്തകം എന്ന് പറഞ്ഞിറങ്ങിയ #UntilAugust ഇംഗ്ലീഷ് പതിപ്പിൽ ഇങ്ങനെ വീണ്ടും വായിച്ചപ്പോ എന്നിലെ ശാസ്ത്രകുതുകിയ്ക്ക് ആ ഭാവന അങ്ങോട്ട് ഉൾക്കൊള്ളാനാവുന്നില്ല. 2 ചോദ്യങ്ങളാണ്.

1. വായു ചൂട് കൊണ്ട് ഖനീഭവിക്കുമോ, അങ്ങനെ വല്ല സെമി-കണ്ടക്റ്ററും ആയി മാറുകയാണോ?
2. വായു അങ്ങനെ ക്രിസ്റ്റലായെന്നിരിക്കട്ടെ, അതിലൂടെ അപ്പുറം നോക്കിയാലെങ്ങനെ കാണൂം?
January 29, 2026 at 6:46 AM
a forever and ever Marquez fan 🙋🏻‍♀️. so how could I not pick this up when I saw it at the bookstore the other day.

such an insight into his final days -

i think they should’ve respected his wishes about this book though.

#booksky #books #marquez #gabrielgarciamarquez #untilaugust
December 18, 2025 at 7:36 PM
Finally #reading the last novel by #GabrielGarcíaMárquez so easy to read #Enagostonosvemos #UntilAugust
November 11, 2025 at 9:23 AM
TACO CAVES TO CHINA AGAIN! NOW TARIFFS ON PAUSE UNTILAUGUST!

🌮🌮🌮🌮😴😴😴😂😂😂😂😂
June 5, 2025 at 12:33 AM